നിന്നോടുള്ള ഇഷ്ടമത്രയും മനസ്സിൽ തിങ്ങിനിറഞ്ഞു വാക്കുകളായി പെയ്തിറങ്ങി...പാതി പറഞ്ഞും ഏറെ പറയാതെയും ഇനിയും എന്തൊക്കെയോ പറയാൻ ബാക്കിവച്ചും...
Nuvvem maaya chesaavo? Idantha neevalle!! 😍
നിന്നോടെനിയ്ക്കുള്ള ഇഷ്ടം.....
നിർത്താതെ പെയ്യുന്ന മഴയോടുള്ള ഇഷ്ടം
കാഴ്ച മറയ്ക്കുന്ന കോടമഞ്ഞിനോടുള്ള ഇഷ്ടം
ഉദിച്ചുയരുന്ന, കത്തിയമർന്നു കടലിൽ താഴുന്ന സൂര്യനോടുള്ള ഇഷ്ടം
കാത്തിരുന്നു കാണുന്ന പൂർണ്ണചന്ദ്രനോടുള്ള ഇഷ്ടം
നിന്നെപ്പോലെ അലഞ്ഞു തിരിയുന്ന മേഘങ്ങളോടുള്ള ഇഷ്ടം
~~~~ ~~~~ ~~~~ ~~~~~ ~~~~ ~~~~~~ ~~~
~~~~ ~~~~ ~~~~~~ ~~ ~~~~ ~~~~~ ~~~
~~~~ ~~~~ ~~~~ ~~~~~ ~~~~ ~~~~~~ ~~~
~~~~ ~~~ ~~~~~~ ~~~~~ ~~~~ ~~~~ ~~~
~~~~ ~~~ ~~~~ ~~~~ ~~~~ ~~~ ~~~
...എന്നും എപ്പോഴും നിന്നോടെനിക്ക് ഒരുപാടൊരുപാടിഷ്ടം!
~ 😊 ~